അസിസ്റ്റന്റ് എഞ്ചിനീയറുടെ ഓഫീസ്, LID&EW വിഭാഗം,ആന്തൂർ മുനിസിപ്പാലിറ്റി
നമ്പർ 0212026lAElLtDEWANTR/2026
കേരള പൊതുമരാമത്ത് വകുപ്പ് (PWD), കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് (LSGD), ജലസേചന വകുപ്പ്, മറ്റ് കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബിഡർമാരിൽ നിന്ന്, താഴെ വിവരിച്ചിട്ടുള്ള പ്രവൃത്തിക്കായി മത്സരാധിഷ്ഠിതമായ ഓൺലൈൻ ടെണ്ടറുകൾ ക്ഷണിക്കുന്നു.