Update File
Update Body
ആന്തൂർ നഗരസഭയിലെ അസിസ്റ്റന്റ് എഞ്ചിനീയർ നിർവഹണം നടത്തുന്ന വാർഷിക പദ്ധതി /എം എൽ എ സ്കീം എന്നീ പദ്ധതികളിൽ ഉൾപെട്ട മരാമത്ത് പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത സിവിൽ കരാറുകളിൽ നിന്നും മത്സരാധിഷ്ഠിത ഇ ടെൻഡറുകൾ / റീടെണ്ടറുകൾ/ ക്വട്ടേഷൻ/ ഓഫർ ക്ഷണിച്ചു കൊള്ളുന്നു