ടെണ്ടര്‍ തിരുത്ത്

Posted on Monday, February 11, 2019

ആന്തൂർ നഗരസഭ 2018-19 വാർഷിക
പദ്ധതിയിൽ ഉൾപ്പെടുത്തിയ SO 113/19 റിംഗ് കമ്പോസ്റ്റ് , SO114/19 ബയോഗ്യാസ് പ്ലാന്റ്
എന്നീ പദ്ധതികളുടെ ടെൻഡർ ക്ഷണിച്ചതിൽ സ്പെസിഫിക്കേഷനിൽ ചില
തിരുത്തുകൾ വന്നിട്ടുണ്ട്.ആയത് www.lsgkerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Tags

ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം

Posted on Monday, December 3, 2018

ആന്തൂര്‍ നഗരസഭയുടെ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ബഹു:തുറമുഖം,പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. കടന്നപള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

Tags

വസ്തുനികുതി പരിഷ്കരണം - അന്തിമ വിജ്ഞാപനം

Posted on Tuesday, August 14, 2018
ആന്തൂർ നഗരസഭാ വസ്തുനികുതി പരിഷ്കരണം - അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം നഗരസഭ ഓഫീസ് നോട്ടീസ് ബോർഡിലും നഗരസഭാ വെബ്സൈറ്റിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും റെഫറൻസിനു ലഭ്യമാകുന്നതാണു്.